സ്പ്രിംഗ്ലര്‍ വിവാദം; മുഖ്യമന്ത്രിക്ക് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌
April 21, 2020 2:52 pm

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ ഡാറ്റാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പിന്തുണ. സര്‍ക്കാര്‍ നടത്തുന്ന കോവിഡ് പ്രതിരോധ