കോവിഡ് 19; ഡബ്ലുഎച്ച്ഒ മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കണമെന്ന് ശാസ്ത്രജ്ഞര്‍
July 6, 2020 9:10 am

വാഷിങ്ടണ്‍: കോവിഡ് വായുവിലൂടെ പകരുന്നതിന് തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടനയോട് ശാസ്ത്ര സമൂഹം