earthquake പുതുവര്‍ഷത്തില്‍ ഉഗ്രമായ ഭൂകമ്പ സാധ്യത ; മുന്നറിയിപ്പുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍
January 2, 2018 3:18 pm

അമേരിക്ക: പുതുവര്‍ഷത്തില്‍ ചില ഭയപ്പെടുത്തുന്ന മുന്നറിയിപ്പുകളുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. 2018 ല്‍ ഭൂമിയുടെ വിവിധ ഭാഗങ്ങളിലായി ഉഗ്ര ഭൂചലനങ്ങളുണ്ടാകുമെന്നാണ്