ശാസ്ത്ര ഗവേഷണ രംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിക്കാൻ കരാരിൽ ഒപ്പ് വെച്ച് സൗദിയും ബഹ്‌റൈനും
December 30, 2022 10:36 pm

റിയാദ്: ശാസ്ത്ര ഗവേഷണ രംഗത്ത് യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് സൗദി ജലസേചന സംഘടനയും ബഹ്‌റൈന്‍ അറേബ്യന്‍ ഗള്‍ഫ് സര്‍വ്വകലാശാലയും കരാറില്‍ ഒപ്പിട്ടു.