ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി
August 3, 2023 12:47 pm

തിരുവനന്തപുരം: കേരളം ആരോഗ്യ പരിപാലനത്തില്‍ രാജ്യത്ത് ഒന്നാമതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബയോമെഡിക്കല്‍ വിവര്‍ത്തന ഗവേഷണ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു