maradu accident മരടില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ കുളത്തിന് ഉടന്‍ സംരക്ഷണ ഭിത്തി കെട്ടുമെന്ന് നഗരസഭ
June 12, 2018 1:21 pm

കൊച്ചി: മരട് കാട്ടിത്തറയില്‍ ഡേ കെയര്‍ സ്ഥാപനത്തിന്റെ വാന്‍ മറിഞ്ഞ കുളത്തിന് ഉടന്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുമെന്ന് മരട് നഗരസഭ.