എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍; നേരത്തേ തുടങ്ങാന്‍ തീരുമാനം
November 5, 2021 11:56 am

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്‌കൂളിലെ ക്ലാസുകള്‍ തിങ്കളാഴ്ച്ച മുതല്‍ തുടങ്ങും. നേരത്തെ 15ാം തിയതി മുതല്‍ തുടങ്ങാന്‍ ആയിരുന്നു