സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് മറിഞ്ഞു; 3 പേരുടെ നില ഗുരുതരം
February 14, 2020 6:39 pm

കൊല്‍ക്കത്ത: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് മറിഞ്ഞു. ഹൂഗ്ലി ജില്ലയിലാണ് സംഭവം. അപകടത്തില്‍ 14 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മൂന്ന്