സ്‌കൂളില്‍ ഭക്ഷ്യവിഷബാധ;മലപ്പുറത്ത് 19 വിദ്യാര്‍ത്ഥികളും അധ്യാപികയും ചികിത്സ തേടി
February 28, 2024 8:22 pm

സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19 വിദ്യാര്‍ത്ഥികളും അധ്യാപികയും ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറം വേങ്ങര കണ്ണമംഗലം ഇഎംയുപി സ്‌കൂളിലാണ് സംഭവം.

സ്കൂളുകളിൽ സമ്പൂർണ മൊബൈൽ നിരോധനത്തിനൊരുങ്ങി യു.കെ
February 19, 2024 10:56 pm

സ്കൂളുകളിൽ സമ്പൂർണ മൊബൈൽ നിരോധനത്തിനൊരുങ്ങി യു.കെ. കു​ട്ടികളുടെ സ്വഭാവ രൂപീകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം സ്കൂളിൽ ചെലവഴിക്കുന്ന സമയം കൂടുതൽ ഗുണകരമാക്കലാണ്

മിഷൻ ബേലൂർ മഖ്ന ഇന്നും തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
February 12, 2024 6:03 am

വയനാട്ടില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് വനംവകുപ്പ്. ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയുടെ സിഗ്നല്‍ ലഭിക്കുന്നതനുസരിച്ച് രാവിലെ

വിദ്യാർത്ഥിനികളുടെ മുങ്ങിമരണം: പോസ്റ്റ്‍മോർട്ടം ഇന്ന് നടക്കും
February 10, 2024 8:08 am

നിലമ്പൂർ നെടുങ്കയത്ത് മുങ്ങിമരിച്ച വിദ്യാർത്ഥിനികളുടെ പോസ്റ്റ്‍മോർട്ടം ഇന്ന് നടക്കും. നിലമ്പൂർ ജില്ലാ ആശുപത്രിയിലാണു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുക. സ്ക്വാട്ട് ആന്‍ഡ് ഗൈഡ്

സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നതിനു കാരണം ജനസംഖ്യാ നിയന്ത്രണമെന്ന് മുഖ്യമന്ത്രി
February 9, 2024 9:20 pm

കേരളത്തിലെ സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നത് ജനസംഖ്യാ നിയന്ത്രണം കൃത്യമായി നടപ്പിലാക്കിയത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസംഖ്യാനിയന്ത്രണത്തിന്റെ നേട്ടം സംസ്ഥാനത്തിന്

സ്‌കൂള്‍ യൂണിഫോം പദ്ധതിയില്‍ നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി അനുവദിച്ചു; കെ.എന്‍ ബാലഗോപാല്‍
January 28, 2024 3:27 pm

സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയില്‍ തുണി നെയ്ത് നല്‍കിയ കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ തിരിച്ചെത്തിയില്ല ; അന്വേഷണം ആരംഭിച്ച് പൊലീസ്
December 18, 2023 6:25 pm

പത്തനംതിട്ട: പത്തനംതിട്ടയില്‍ പന്തളത്ത് നിന്ന് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ

എട്ടാംക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാംക്ലാസുകാരന്‍ നടന്നുപോയ്; കലാശം കൂട്ടതല്ലില്‍
November 25, 2023 2:21 pm

പാലക്കാട്: തൃത്താല കുമരനെല്ലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. എട്ടാംക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാംക്ലാസുകാരന്‍ നടന്നുപോയതാണ് കൂട്ടതല്ലില്‍ കലാശിച്ചത്. പ്രശ്നത്തില്‍ ഹയര്‍സെക്കന്‍ഡറി

മന്ത്രിസഭയെ ഒരുമിച്ച് കാണാനുള്ള സന്തോഷം പങ്കിടുകയാണ് കുട്ടികള്‍, വരണ്ടെന്ന് പറഞ്ഞിട്ടും വരുന്നു’: മുഖ്യമന്ത്രി
November 24, 2023 7:31 pm

കോഴിക്കോട്: സ്‌കൂളിലെ കുട്ടികളെ നിര്‍ത്തേണ്ട എന്ന് പറഞ്ഞിട്ടും പലയിടത്തും കുട്ടികള്‍ വരുന്നു, സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

നവകേരള സദസിന് കുട്ടികളെ വെയിലത്ത് നിര്‍ത്തി; ബാലാവകാശ കമ്മീഷന്‍ കേസ്സെടുത്തു
November 23, 2023 10:38 pm

തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട് കുട്ടികളെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. അഞ്ച് ദിവസത്തിനകം നടപടിയെടുത്ത്

Page 1 of 41 2 3 4