റഷ്യയിലെ സ്‌കൂളിൽ വെടിവെപ്പ്; ആറുപേർ മരിച്ചു
September 26, 2022 3:45 pm

മോസ്കോ: റഷ്യയിലെ ഈഷവ്ക് നഗരത്തിലെ സ്‌കൂളില്‍ വെടിവെപ്പ്. ആറുപേർ കൊല്ലപ്പെട്ടു. 20 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വിദ്യാർത്ഥികളും സുരക്ഷാ ഉദ്യോഗസ്ഥനുമാണ്