കൊവിഡ് പ്രതിസന്ധി; ജോലിപോയ സ്‌കൂള്‍ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
January 11, 2021 11:18 am

തിരുവനന്തപുരം: സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്.ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നായിരുന്നു