ഗണപതി ഹോമം നടത്തി പൂട്ട് വീണു ; കോഴിക്കോട് നെടുമണ്ണൂര്‍ എല്‍പി സ്‌കൂള്‍ ഇന്ന് തുറക്കും
February 17, 2024 7:51 am

കോഴിക്കോട്: ഗണപതി ഹോമം നടത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് നെടുമണ്ണൂര്‍ എല്‍പി സ്‌കൂള്‍ ഇന്ന് തുറക്കും. കഴിഞ്ഞ ചൊവ്വാഴ്ച ഗണപതി

സ്‌കൂളില്‍ ഗണപതി ഹോമം സംഘടിപ്പിച്ച സംഭവത്തില്‍ മാനേജരോട് ഡിഡിഇ റിപ്പോര്‍ട്ട് തേടി
February 15, 2024 4:20 pm

കോഴിക്കോട്: നെടുമണ്ണൂര്‍ സ്‌കൂളില്‍ ഗണപതി ഹോമം സംഘടിപ്പിച്ച സംഭവത്തില്‍ മാനേജരോട് ഡിഡിഇ റിപ്പോര്‍ട്ട് തേടി. മാനേജരുടെ വിശദീകരണത്തിന് ശേഷം തുടര്‍

അയോധ്യ പ്രാണ പ്രതിഷ്ഠാ; ‘സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് വി ശിവന്‍കുട്ടി
January 22, 2024 6:23 pm

തിരുവനന്തപുരം: അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ കാസര്‍ഗോഡ് കുട്ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണം. ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ

അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ; കാസര്‍കോട് കുട്‌ലുവില്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചത് വിവാദത്തിലേക്ക്
January 22, 2024 6:09 pm

കാസര്‍കോട്: അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ദിനമായ ഇന്ന് കാസര്‍കോട് കുട്‌ലുവില്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചത് വിവാദത്തിലേക്ക്. കുട്‌ലു ശ്രീ ഗോപാലകൃഷ്ണ

സ്‌ക്കൂളില്‍ കുട്ടികളെത്തിയത് ശ്രീരാമ, സീത വേഷത്തില്‍; മതേതര മൂല്യങ്ങളെ തകര്‍ക്കുന്ന നടപടിയെന്ന് എസ്എഫ്‌ഐ
January 22, 2024 4:53 pm

പത്തനംതിട്ട: രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാചടങ്ങിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെത്തിയത് ശ്രീരാമ, സീത വേഷധാരികളായി. പത്തനംതിട്ട പന്തളത്തെ അമൃത വിദ്യാലയത്തില്‍ അമ്പും വില്ലും

ഒമാനിലെ ഇ​ന്ത്യ​ൻ സ്കൂ​ളിൽ ഇ​ന്ത്യ​ക്കാ​ര​ല്ലാ​ത്തവർക്ക് പ്ര​വേ​ശ​നം ന​ൽ​കി​ല്ല
January 19, 2024 9:58 pm

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ​​പ്ര​വേ​ശ​നം കോ​വി​ഡി​നു​ മു​േന്ന​യു​ള്ള നി​ല​യി​ലേ​ക്കെ​​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ മ​റ്റു വി​ദേ​ശി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​ ന​ൽ​കി​യി​രു​ന്ന അ​ഡ്​​മി​ഷ​ൻ അ​ധി​കൃ​ത​ർ

ബീഹാറില്‍ വിറകിന് പകരം സ്‌കൂളിലെ ബെഞ്ചുകള്‍ ഉപയോഗിച്ച് ഉച്ചഭക്ഷണം തയ്യാറാക്കി, അന്വേഷണം
January 13, 2024 11:06 am

പട്‌ന: ബീഹാറില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കാനായി വിറകിന് പകരം സ്‌കൂളിലെ ബെഞ്ചുകള്‍ ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണം. പട്‌നയിലെ സര്‍ക്കാര്‍

കലോത്സവത്തിന്റെ രണ്ടാം ദിനം: 113 ഇനങ്ങൾ പൂർത്തിയായി; കണ്ണൂർ മുന്നിൽ‌
January 5, 2024 11:29 pm

കൊല്ലം : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനം 113 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 420 പോയിന്റുമായി കണ്ണൂരിന്റെ ആധിപത്യം.

സ്‌കൂളിൽ നടത്തിയ വൈദ്യപരിശോധനയിൽ 15 വയസുകാരി എട്ടുമാസം ഗർഭിണി; കാമുകൻ അറസ്റ്റിൽ
December 17, 2023 10:00 pm

പനാജി: സ്‌കൂളിൽ നടത്തിയ വൈദ്യപരിശോധനയിൽ 15 വയസുകാരി എട്ടുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെതിരെ ബലാത്സംഗത്തിന് കേസെടുത്തതായി പൊലീസ്

മറ്റൊരു മഹാമാരി?; ചൈനയിലെ സ്‌കൂളുകളില്‍ പടര്‍ന്നുപിടിച്ച് ‘മിസ്റ്ററി ചൈല്‍ഡ് ന്യൂമോണിയ’
November 23, 2023 10:16 am

ബെയ്ജിങ്: മാരകമായ കോവിഡ് -19 പാന്‍ഡെമിക്കിന്റെ വിനാശകരമായ ഫലങ്ങളില്‍ നിന്ന് പൂര്‍ണമായും കരകയറുന്നതിനു മുന്‍പ് തന്നെ ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും

Page 1 of 311 2 3 4 31