ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80: 20 അനുപാതം റദ്ദാക്കിയ കോടതി വിധിക്കെതിരെ സമസ്ത
May 29, 2021 5:25 pm

കോഴിക്കോട്: സംസ്ഥാനത്തെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമസ്ത. വിധി മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത