വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടപടി, സമൂഹമാധ്യമങ്ങള്‍ നിരീക്ഷണത്തില്‍
February 26, 2020 12:37 am

തിരുവനന്തപുരം: സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്