രമേശ് ചെന്നിത്തലയെ അപകീര്‍ത്തിപ്പെടുത്തി; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെ കേസ്
May 17, 2020 8:56 am

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെ കേസെടുത്ത് പൊലീസ്. പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ സ്വദേശിയായ