അനധികൃത നിക്ഷേപ വെബ്സൈറ്റുകള്‍, സ്‌കാം വെബ്സൈറ്റുകള്‍ എന്നിവ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍
December 6, 2023 3:07 pm

ഡല്‍ഹി: രാജ്യത്ത് നൂറുകണക്കിന് വെബ്സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. അനധികൃത നിക്ഷേപ വെബ്സൈറ്റുകളും, പാര്‍ട്ട് ടൈം ജോലികള്‍ വാഗ്ദാനം ചെയ്യുന്ന സ്‌കാം