പന്ത് എടുക്കാന്‍ മതില്‍ ചാടിക്കടന്നു; 17കാരന് നേരെ വെടിയുതിര്‍ത്ത് സുരക്ഷാ ജീവനക്കാര്‍
July 23, 2019 11:36 am

ലക്‌നൗ:പന്ത് എടുക്കാന്‍ മതില്‍ ചാടിക്കടന്ന 17കാരനുനേരെ വീട്ടുടമയുടെ സുരക്ഷാ ജീവനക്കാര്‍ വെടിയുതിര്‍ത്തു. അരവിന്ദ് കുമാര്‍ എന്നയാള്‍ക്കാണ് വെടിയേറ്റത്. ഇയാളെ ഉടന്‍