ആദിവാസി യുവാവിന് പല്ല് ഉന്തിയതിന്റെ പേരിൽ സർക്കാർ ജോലി നിഷേധം; എസ്‍സി എസ്ടി കമ്മീഷൻ കേസെടുത്തു
December 26, 2022 9:32 pm

ഇടുക്കി: അട്ടപ്പാടിയിലെ ആദിവാസി യുവാവിന് ഉന്തിയ പല്ലിന്റെ പേരിൽ സർക്കാർ ജോലി നിഷേധിച്ച സംഭവത്തില്‍ എസ്‍സി എസ്ടി കമ്മീഷൻ കേസെടുത്തു.

എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ മരണം: എസ്.സി എസ്.ടി കമ്മീഷന്‍ കേസെടുത്തു
November 10, 2019 2:47 pm

തിരുവനന്തപുരം സിഇടി ക്യാംപസില്‍ നിന്നും കാണാതായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ കേസെടുത്തു.