എസ്.ബി.ഐ ആക്രമണത്തിൽ സി.പി.എം നേതാക്കളെ ‘പൂട്ടാൻ’ ബി.ജെ.പി നീക്കം
January 11, 2019 4:51 pm

കേരളത്തിലെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാന്‍ വിട്ടുവീഴ്ച ചെയ്യാതെ കേന്ദ്ര സര്‍ക്കാറും രംഗത്ത്. കേന്ദ്ര സര്‍ക്കാറിന്റെ ഓഹരി ഉടമസ്ഥതയിലുള്ള പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്