നേമത്ത് പ്രചാരണത്തിനായി പ്രിയങ്കയെത്തുമെന്ന് കെ.മുരളീധരന്‍
March 31, 2021 3:54 pm

തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ പ്രിയങ്കാഗാന്ധി ഏപ്രില്‍ മൂന്നിന് പ്രചാരണത്തിന് എത്തുമെന്ന് കെ.മുരളീധരന്‍. ഇന്നലെ പ്രിയങ്ക പ്രചാരണത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സമയക്കുറവ്