കശ്മീരില്‍ പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് മുന്‍ഗണന നല്‍കും: അമിത് ഷാ
February 19, 2020 12:28 pm

ന്യൂഡല്‍ഹി: കശ്മീരില്‍ പണ്ഡിറ്റുകളുടെ പുനരധിവാസത്തിനാണ് മുന്‍ഗണന നല്‍കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുവിലെ 10 ജില്ലകളില്‍ പ്രത്യേക ടൗണ്‍ഷിപ്പുകള്‍