hafizz ഭീകര പ്രവര്‍ത്തനം ; ഹാഫിസ് സയീദിനും സയ്യിദ് സലാഹുദ്ദീനും എതിരെ എന്‍ഐഎ കുറ്റപത്രം
January 18, 2018 2:57 pm

ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീനും ലഷ്‌കറെ ത്വയ്ബ നേതാവ് ഹാഫിസ് സയീദിനും എതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.