‘കരിയറിലെ പ്രധാനപ്പെട്ട സിനിമ’; ഗോകുല്‍ സുരേഷിന്റെ ‘സായാഹ്ന വാര്‍ത്തകള്‍’ ഇന്ന് മുതല്‍
August 5, 2022 11:22 am

ഗോകുല്‍ സുരേഷ് നായകനാവുന്ന സായാഹ്ന വാര്‍ത്തകള്‍ ഇന്ന് തീയറ്ററുകളിലെത്തും. ചിത്രം തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നാണെന്നാണ് റിലീസിന് തലേദിവസം ഗോകുല്‍