റേഷന്‍ കടയില്‍ അരിക്ക് പകരം അറക്കപ്പൊടി
October 17, 2020 9:42 pm

കണ്ണൂര്‍: കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ റേഷന്‍ കടയില്‍ അരിക്ക് പകരം സൂക്ഷിച്ചത് അറക്കപ്പൊടി. 17 ചാക്ക് അറക്കപ്പൊടിയാണ് കണ്ടെത്തിയത്. അരിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ്