യുപിയില്‍ ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു
December 6, 2018 3:27 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബഹ്‌റായിചില്‍ നിന്നുള്ള ദലിത് എം.പിയാണ് രാജിവെച്ചത്.