പോസ്റ്റ് ഓഫീസ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് 500 രൂപയായി ഉയർത്തി
December 2, 2020 6:00 pm

പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ മിനിമം ബാലന്‍സ് വർധിപ്പിച്ചു. ഇനി മുതൽ സേവിങ്‌സ് അക്കൗണ്ടില്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും