പരിക്കേറ്റിട്ടും പിന്മാറിയില്ല, തീഗോളത്തില്‍ നിന്ന് 11 ജീവനുകള്‍ രക്ഷിച്ച ‘ഫയര്‍മാന് സല്യൂട്ട്’
December 8, 2019 5:24 pm

ന്യൂഡല്‍ഹി: ഇന്ന് രാജ്യ തലസ്ഥാനം ഉണര്‍ന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടാണ്. ലഗ്ഗേജ് നിര്‍മാണക്കമ്പനിയിലുണ്ടായ അഗ്നി ബാധയില്‍ വെന്തുമരിച്ചത് 43 ജീവനുകളാണ്.