soudi ആഗോള നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി സൗദി അറേബ്യ
April 29, 2019 7:59 am

സൗദി : ആഗോള നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി സൗദി അറേബ്യ. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള

SAUDI-ARAMCO ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങി സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ
April 19, 2019 7:55 am

സൗദി : ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങി സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്

സ്വദേശിവത്ക്കരണം: സൗദിയില്‍ 2017 മുതല്‍ പതിനാറ് ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടു
April 18, 2019 10:42 am

റിയാദ്‌: സ്വദേശിവത്ക്കരണം മൂലം സൗദിയില്‍ 2017 മുതല്‍ പതിനാറ് ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്ക്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക്

SUICIDE കൊലപാതകക്കേസ്; സൗദിയില്‍ രണ്ട് ഇന്ത്യക്കാരെ തൂക്കിലേറ്റി
April 17, 2019 1:26 pm

റിയാദ്: സൗദിയില്‍ കൊലപാതകക്കേസില്‍ ശിക്ഷവിധിച്ച രണ്ട് ഇന്ത്യക്കാരെ തൂക്കിലേറ്റി. ഹോഷിയാപുര്‍ സ്വദേശികളായ സത്വീന്ദര്‍ കുമാര്‍, ലുധിയാന സ്വദേശി ഹര്‍ജീത് സിങ്

soudi സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്
April 1, 2019 8:16 am

സൗദി : സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളാണ് പുറത്ത്

യെ​മ​നി​ല്‍ ആ​ശു​പ​ത്രി​ക്കു നേരെയുണ്ടായ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു
March 27, 2019 8:17 am

സനാ: യെമനില്‍ ആശുപത്രിക്കു നേരെ വ്യോമാക്രമണം. നാലു കുട്ടികളുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. സാദാ നഗരത്തില്‍നിന്നും 60 കിലോമീറ്റര്‍ മാറി

സൗദിയിലെ പെട്രോൾ പമ്പുകളിൽ വിലവിവരം പ്രദർശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം
March 18, 2019 8:28 am

റിയാദ് : സൗദിയിലെ പെട്രോള്‍ പമ്പുകളില്‍ വിലവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം. 91, 95 എന്നീ രണ്ടിനം പെട്രോളിന്റെ

പ്രവാസികള്‍ക്ക് ആശ്വാസം; മല്‍സ്യബന്ധന മേഖലയിലെ സ്വദേശിവല്‍ക്കരണ നടപടി സൗദി നീട്ടി
March 15, 2019 11:46 am

മല്‍സ്യബന്ധന മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണ നടപടി സൗദി നീട്ടിവെച്ചു. ഈ മേഖലയില്‍ ജോലി ചെയ്യാന്‍ ആവശ്യമായ സ്വദേശികളെ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ്

Mohammed bin Salman ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി പൗരന്‍മാർക്ക് ഇനി ഇലക്ട്രോണിക് വിസ
February 25, 2019 7:35 am

സൗദി : സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനായുള്ള ഇലക്ട്രോണിക് വിസ സമ്പദായം ഉടന്‍ നടപ്പിലാക്കും. സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദര്‍ശന

സൗദിയില്‍ തൊഴില്‍ കരാര്‍ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു
February 20, 2019 11:50 pm

സൗദിയില്‍ തൊഴില്‍ കരാര്‍ ഓണ്‍ലൈന്‍ വഴിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പുതിയ സംവിധാനം 8 മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴില്‍ സാമൂഹിക

Page 28 of 45 1 25 26 27 28 29 30 31 45