muhammed bin salman ലോക ജനതയുടെ കയ്യടി വാങ്ങി സൗദി . . . വിപ്ലവനായകനായി മുഹമ്മദ് ബിന്‍ സല്‍മാന്‍
April 6, 2018 11:44 am

റിയാദ് : ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സാംസ്‌കാരിക വിപ്ലവങ്ങള്‍ക്കാണ് കഴിഞ്ഞ കുറെ നാളുകളായി സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നത്.