മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടിട്ടില്ല, വ്യാജവാര്‍ത്തകള്‍ തള്ളി സൗദി
May 20, 2018 2:28 pm

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ സൗദി ഭരണകൂടം തള്ളി. മാത്രമല്ല മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ ചിത്രങ്ങളും