ഉജ്ജ്വല വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് സൗദി ഭരണാധികാരിയും കിരീടാവകാശിയും
May 24, 2019 5:48 pm

റിയാദ്: പതിനേഴാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിക്ഷത്തോടെ ഭരണത്തുടര്‍ച്ച നേടിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍