saudi-airlines അഞ്ചു വനിതകള്‍ക്ക് സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ്
August 30, 2018 4:10 pm

റിയാദ്: അഞ്ചു വനിതകള്‍ക്ക് സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ പ്രവര്‍ത്തിക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) ലൈസന്‍സ് നല്‍കി.