വ്യോമ ഗതാഗത നിയന്ത്രണത്തിന് സ്ത്രീകള്‍ ; പുതിയ തീരുമാനവുമായി സൗദി
September 19, 2017 4:11 pm

റിയാദ്: വ്യോമ ഗതാഗത നിയന്ത്രകരായി സ്ത്രീകളെ എടുക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. ഇതിനായി സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനുള്ള തയാറെടുപ്പിലാണ് രാജ്യം.

സൗ​ദിയിൽ അ​ല്‍ ജ​സീ​റ ചാ​ന​ലി​ന് വിലക്ക് ഏർപ്പെടുത്തി സ്​നാ​പ് ചാ​റ്റ്
September 18, 2017 4:47 pm

സൗ​ദി: സൗ​ദി അ​റേ​ബ്യ​യി​ല്‍ അ​ല്‍ ജ​സീ​റ ചാ​ന​ലി​ന് സോ​ഷ്യ​ല്‍ മീ​ഡി​യ കമ്പനിയായ സ്​നാ​പ് ചാ​റ്റ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. അ​ല്‍ ജ​സീ​റ

സൗദി അറേബ്യയില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഞായറാഴ്ച തുടക്കമാകുന്നു
September 15, 2017 11:30 pm

റിയാദ്: പുതിയ അധ്യയന വര്‍ഷം സൗദി അറേബ്യയില്‍ ഞായറാഴ്ച ആരംഭിക്കുന്നു. 60 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് വേനലവധി കഴിഞ്ഞ് സ്‌കൂളുകളില്‍ പോകാന്‍

saudi സൗദിയില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസ് ഇല്ലാതാക്കുന്നതിന് കര്‍ശന വ്യവസ്ഥകള്‍
September 15, 2017 6:30 pm

റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസ് ഇല്ലാതാക്കുന്നതിന് കര്‍ശന വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം.

ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂള്‍ കാന്റീനുകളില്‍ ചില ഭക്ഷണങ്ങള്‍ക്ക് നിയന്ത്രണം
September 13, 2017 2:59 pm

റിയാദ്: സൗദി അറേബ്യയില്‍ സ്‌കൂള്‍ കാന്റീനുകളില്‍ ചില ഭക്ഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കരളും മാസവും ചേര്‍ത്ത സാന്‍വിച്ച്‌, ഉരുളക്കിഴങ്ങ് ചിപ്‌സ്, മിഠായികള്‍,

സ്‌ഫോടനം നടത്താന്‍ ശ്രമിച്ച നാല് ഐ.എസ് ഭീകരർ പിടിയില്‍
September 12, 2017 2:06 pm

റിയാദ്: സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിലെ പ്രതിരോധമന്ത്രാലയ ആസ്ഥാനത്ത് സ്‌ഫോടനം നടത്താനുള്ള ഐ.എസ് ഭീകരരുടെ ശ്രമത്തെ സൗദി സുരക്ഷാസേന പരാജയപ്പെടുത്തി.

ഖത്തര്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നത് തുടരുകയാണെന്ന് സൗദി അറേബ്യ
September 9, 2017 6:50 pm

റിയാദ്: വസ്തുതകള്‍ വളച്ചൊടിക്കുന്ന രീതി ഖത്തര്‍ തുടരുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം. ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യുഎന്‍എ യാഥാര്‍ത്ഥ്യത്തിന്

ഖത്തര്‍ വിഷയം ; സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി
September 7, 2017 8:18 am

ലണ്ടന്‍: ഖത്തര്‍ വിഷയത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍. ഖത്തറിനു മേല്‍ ഉപരോധമില്ല. ഹജ്ജിന്

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി നല്‍കി സൗദിയിലെ പരിഷ്‌കരിച്ച നിതാഖാത്ത് നടപടികള്‍
August 24, 2017 6:30 pm

റിയാദ്: ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് തിരിച്ചടി നല്‍കി സൗദിയുടെ പരിഷ്‌കരിച്ച നിതാഖാത്ത് നടപടികള്‍. ബ്ലോക്ക് വിസകള്‍ ഏതാനും സ്ഥാപനങ്ങള്‍ക്കു മാത്രം അനുവദിച്ചു

ഖത്തറിന്റെ തീവ്രവാദ വിരുദ്ധ നടപടികള്‍ ഉപരോധം അവസാനിപ്പിക്കാന്‍ തക്കതല്ല ; സൗദി
July 26, 2017 4:44 pm

റിയാദ്: ഖത്തര്‍ സ്വീകരിച്ച തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന് മേലുള്ള ഉപരോധം അവസാനിപ്പിക്കാനാവില്ലെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം. തീവ്രവാദത്തിനെതിരേ ഖത്തര്‍

Page 63 of 65 1 60 61 62 63 64 65