സൗദി-ഇന്ത്യ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിറിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
സൗദി-ഇന്ത്യ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിറിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
ഓൺലൈൻ ഡെലിവറി ജോലി സ്വദേശിവത്ക്കരാൻ സൗദിസൗദിയിൽ ഓൺലൈൻ ഡെലിവറി ജോലി, സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ഘട്ടം ഘട്ടമായാണ് നിയമം നടപ്പിലാക്കുക. ഈ മേഖലയിൽ ജോലി ചെയ്യുന്ന
ഉംറ വീസക്കാർ ജൂൺ ആറിനകം രാജ്യം വിടണംസൗദിയിലുള്ള ഉംറ വീസക്കാർ ജൂൺ ആറിനകം രാജ്യം വിടണമെന്ന് ഹജ് ഉംറ മന്ത്രാലയം. സൗദിയിലെത്തി 90 ദിവസമോ അല്ലെങ്കില്‍ ജൂണ്‍
ഗസ്സയില്‍ സൗദിയുടെ 14 ആംബുലന്‍സുകള്‍ എത്തിറിയാദ്: സൗദി അറേബ്യയുടെ 14 ആംബുലന്‍സുകള്‍ ഗസ്സയിലെത്തി.അടിയന്തര ദുരിതാശ്വാസ സഹായ സാമഗ്രികളുമായി സൗദി അറേബ്യയുടെ 25ാമത്തെ വിമാനം ഈജിപ്തിലെ അല്‍
സ്വയം പ്രതിരോധമെന്ന ഇസ്രായേലിന്റെ വാദങ്ങള്‍ ദുര്‍ബലം: സൗദി വിദേശകാര്യ മന്ത്രിറിയാദ്: സൗദി അറേബ്യയുടെ സന്ദേശം വ്യക്തമാണെന്നും അത് ഗാസയില്‍ ശാശ്വത വെടിനിര്‍ത്തലാണെന്നും വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന്
ഗാസയിലെ ഇസ്രയേല്‍ ആക്രമണം;അറബ്-ഇസ്ലാമിക് നേതാക്കള്‍ സൗദിയില്റിയാദ്: ഗാസയിലെ ഇസ്രയേല്‍ ആക്രമണം ചര്‍ച്ച ചെയ്യാനുള്ള അടിയന്തര ഉച്ചകോടിയില്‍ പങ്കെടുക്കാനായി അറബ്-രാഷ്ട്ര നേതാക്കള്‍ സൗദി അറേബ്യയില്‍. ഇസ്ലാമിക രാജ്യങ്ങളുടെ
സൗദിയില്‍ കനത്ത മഴ; പടിഞ്ഞാറന്‍ മേഖലയിലെ കൂടുതല്‍ സ്കൂളുകള്‍ക്ക് നാളെ അവധി, ക്ലാസുകള്‍ ഓണ്ലൈനായികനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ കൂടുതല്‍ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. ജിദ്ദ,
നെയ്മറും പിഎസ്ജി വിടും; അല്‍ ഹിലാല്‍ ക്ലബുമായി കരാറിലെത്തി താരംപിഎസ്ജി വിടുമെന്നുറപ്പിച്ച സൂപ്പര്‍താരം നെയ്മര്‍ സൗദി പ്രോ ലീഗിലേക്ക്. അല്‍ ഹിലാല്‍ ക്ലബുമായി താരം കരാറിലെത്തി. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.
ഖത്തറിലേക്കുള്ള സൗദി പൗരന്മാരുടെ യാത്രാനടപടി പഴയ രീതിയിലേക്ക് മാറ്റിറിയാദ്: ലോകകപ്പ് ഫുട്ബോൾ കഴിഞ്ഞതോടെ ഖത്തറിലേക്കുള്ള സൗദി പൗരന്മാരുടെ യാത്രാനടപടി പഴയ രീതിയിലേക്ക് മാറ്റി. ലോകകപ്പിന് മുമ്പുണ്ടായിരുന്ന പതിവ് നടപടിക്രമങ്ങളിലേക്ക്
ക്രൂഡോയിൽ ഇറക്കുമതി: റഷ്യയെ പിന്തള്ളി സൗദിഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ റഷ്യയെ മറികടന്ന് ഗൾഫ് രാജ്യമായ സൗദി അറേബ്യ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഇന്ധന വിതരണ രാജ്യമായി.