അനാദരവ്; മാപ്പ് പറഞ്ഞ് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ടീം മേധാവി
June 10, 2017 6:16 am

റിയാദ്: ലണ്ടനിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിസമ്മതിച്ച സംഭവത്തില്‍ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ടീം മേധാവി മാപ്പ് പറഞ്ഞു.