ശ്രീരാമ ഭക്തര്‍ക്ക് മാത്രം ക്ഷണം; ഉദ്ധവ് താക്കറിന് മറുപടിയുമായി രാമജന്‍മഭൂമി ക്ഷേത്ര മുഖ്യപുരോഹിതന്‍
January 1, 2024 10:52 am

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചില്ലെന്ന ശിവസേന (യു.ബിടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ പരാമര്‍ശത്തോട് പ്രതികരിച്ച്