കാറിനുപിന്നില്‍ ട്രക്ക് ഇടിച്ചു; തെലുങ്കിലെ പ്രശസ്ത യുവഗായിക സത്യവതി റാഥോഡ് പരിക്ക്
March 19, 2024 9:55 am

ഹൈദരാബാദ്: തെലങ്കാനയിലെ വാഹനാപകടത്തില്‍ തെലുങ്കിലെ പ്രശസ്ത യുവഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്ലിക്ക് പരിക്ക്. ഷംഷാബാദില്‍ ഒരു ചാനല്‍ പരിപാടി