ബോളിവുഡിന് ആശ്വാസജയവുമായി കാര്‍ത്തിക് ആര്യന്റെ ‘സത്യപ്രേം കി കഥ’
July 6, 2023 5:43 pm

ബോളിവുഡിന് ആശ്വാസജയവുമായി കാര്‍ത്തിക് ആര്യന്റെ സത്യപ്രേം കി കഥ’.കാര്‍ത്തിക് ആര്യന്‍, കിയാര അദ്വാനി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.