അശ്വിനെ പുറത്തിരുത്തിയത് പരുക്കു വഷളായതുകൊണ്ടെന്ന് ക്യാപ്റ്റന്‍ കൊഹ്‌ലി
September 8, 2018 6:20 pm

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നിന്ന് ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്തിയത് പരുക്കു വഷളായതു കൊണ്ടെന്ന് ക്യാപ്റ്റന്‍