നരേന്ദ്ര മോദിയുടെ ചിത്രവുമായി സതീഷ് ധവാൻ സാറ്റലൈറ്റ് ബഹിരാകാശത്തേക്ക്
February 15, 2021 6:18 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമായി സതീഷ് ധവാൻ സാറ്റലൈറ്റ് ഈ മാസം 28ന് ബഹിരാകാശത്തേക്ക് കുതിക്കുന്നു. ഭഗവദ്ഗീതയുടെ പകർപ്പും