വയനാട് സീറ്റ് ലക്ഷ്യമിട്ട് കോൺഗ്രസ്സിൽ നേതാക്കൾ തമ്മിൽ വടംവലി രൂക്ഷം
February 4, 2019 8:31 pm

കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമായ വയനാട്ടിനു വേണ്ടി നേതാക്കള്‍ തമ്മിലടി തുടങ്ങി. കെ. മുരളീധരന്‍ എം.എല്‍.എയും മുന്‍ കെ.പി.സി.സി