ഇത് രഘുവല്ല,അദ്രുമാന്‍ തന്നെയെന്ന് സത്യന്‍ അന്തിക്കാട്
May 18, 2019 11:33 am

ഒരു ‘നാടോടിക്കാറ്റ്’ പോലെയാണ് രഘുനാഥ് പലേരിയെന്ന് സത്യന്‍ അന്തിക്കാട്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി ആദ്യമായി അഭിനയരംഗത്തേയ്ക്ക് ചുവടെടുത്തു