സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?; ബിജു മേനോന്‍- സംവൃത ചിത്രത്തിന്റെ പോസ്റ്റര്‍ കാണാം
June 8, 2019 5:52 pm

ഒരു വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ ജി. പ്രജിത്ത് ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.