sathruhan sinha പാര്‍ട്ടി വേണ്ടവിധം പരിഗണിക്കുന്നില്ല, ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിടാനൊരുങ്ങുന്നു
March 29, 2018 11:21 am

ന്യൂഡല്‍ഹി: മോദി ഭരണകൂടത്തെ നിരന്തരം വിമര്‍ശിക്കാറുള്ള ശത്രുഘ്‌നന്‍ സിന്‍ഹ എം.പി ബിജെപി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നേതൃത്വം നിരന്തരമായി അവഗണിക്കുന്നതില്‍