sathishkumar കോമൺ വെൽത്ത് ഗെയിംസ് ; ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണ്ണം
April 7, 2018 8:34 am

ഗോൾഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണ്ണം. ഇതോ ടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് അഞ്ച് മെഡൽ. ഭാരോദ്വഹനത്തിൽ