Thomas-Issac സാമ്പത്തിക പ്രതിസന്ധി: പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി
January 31, 2018 10:25 am

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കി. സാമൂഹ്യക്ഷേമ പെന്‍ഷനുകളും സുരക്ഷാ പദ്ധതികളും