സാത്താന്‍കുളം പൊലീസ് സ്‌റ്റേഷനില്‍ വീണ്ടും ലോക്കപ്പ് മര്‍ദ്ദനം
September 1, 2020 1:40 pm

ചെന്നൈ: തമിഴ്‌നാട് സാത്താന്‍കുളം പൊലീസ് സ്റ്റേഷനില്‍ വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. തൂത്തുക്കുടി സ്വദേശി മാര്‍ട്ടിന് ആണ് മര്‍ദനമേറ്റത്. രക്തസ്രാവം, മൂത്രതടസം,