മുൻ ചെൽസി ഗോൾകീപ്പർ കബയേറോ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തുന്നു
December 6, 2021 5:10 pm

മുൻ ചെൽസി ഗോൾകീപ്പർ വില്ലി കബയേറോ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തുന്നു. ഫ്രീ ഏജന്റായ കബയേറോയെ സതാമ്പ്ടൺ ആണ് സൈൻ ചെയ്യുന്നത്.