ശതാബ്ദി റോയ് തൃണമൂല്‍ വിട്ടേക്കുമെന്ന് സൂചനകൾ
January 16, 2021 12:07 am

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിന്റെ ജനകീയ മുഖമായി അറിയപ്പെടുന്ന പാര്‍ലമെന്റ് അംഗവും നടിയുമായ ശതാബ്ദി റോയ് പാർട്ടി വിട്ടേക്കുമെന്ന സൂചനകളും