ശശീന്ദ്രന്റെ മരണത്തിൽ ട്വിസ്റ്റ്; കൊലപാതകമെന്ന് കണ്ടെത്തി, കറിയിൽ വിഷം കലർത്തിയത് മകൻ
April 3, 2023 11:29 pm

തൃശൂർ : അവണൂരിൽ രക്തം ഛർദ്ദിച്ച് അമ്പത്തിയേഴുകാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. മരണം ഭക്ഷ്യവിഷബാധയല്ലെന്നും കൊലപാതകമെന്നും കണ്ടെത്തി. ആയുർവേദ ഡോക്ടറായ